obit-john

കടവൂർ :കാട്രൂകുടിയിൽ കെ സി ജോൺ ( 84) നിര്യാതനായി സംസ്‌ക്കാരം ഇന്ന് 10.30 ന് കടവൂർ സെന്റ് ജോർജ് ചർച്ചിൽ. ഭാര്യ :പരേതയായ മഗ്രിത്ത ആലക്കോട് പള്ളിക്കമാലിൽ കുടുംബാംഗം. മക്കൾ: മോൻസി ആൻസി ജെസ്സി കൊച്ചുറാണി .മരുമക്കൾ: സണ്ണി മൂലിക്കച്ചാലിൽ കദളിക്കാട്, ടോമി ആടുകുഴിയിൽ വെണ്മറ്റോം ,ഹാരോൾഡ് നെടുങ്കല്ലേൽ പുന്നമറ്റോം ,ബേബി പുതുക്കുന്നത്ത് പൈങ്ങോട്ടൂർ.