ഇടവെട്ടി: മാർത്തോമ്മ കല്ലുംപുറത്ത് കെ.എസ്.ഹംസ (54) നിര്യാതനായി.കബറടക്കം ഇന്ന് രാവിലെ 10.30ന് കുമ്മംകല്ല് സ്രാമ്പിക്കൽ മുഹ്യുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ: വണ്ണപ്പുറം മുളക്കാംപിള്ളിൽ കുടുംബാംഗം ഷാജിത. മകൾ: ആൽഫിയ.