ഇടവെട്ടി:താഴത്ത് പാറയിൽ റ്റി.കെ രാഘവൻ നായർ (83) നിര്യാതനായി. ഭാര്യ: സാവിത്രിയമ്മ.സംസ്‌കാരം 26 ന് 11 മണിക്ക് സ്വവസതിയിൽ .മക്കൾ: രാജേഷ്, രജ്ഞിത (ആരോഗ്യ വകുപ്പ്),മരുമക്കൾ: ഉണ്ണി എം, ബിനിത.കെ.നായർ (സേറ്റ് ജി.എസ്. റ്റി തൊടുപ്പുഴ )