obit-mathew

കരിമണ്ണൂർ : ഉപ്പുകുഴയ്ക്കൽ മാത്യു ഔസേപ്പ് (പാപ്പച്ചൻ, 86) നിര്യാതനായി. സംസ്‌കാരം നാളെഉച്ചയ്ക്ക് 12ന് കരിമണ്ണൂർ സെന്റ്‌മേരീസ് ഫൊറോന പള്ളിയിൽ . ഭാര്യ :പരേതയായ ഏലിക്കുട്ടി മുതലക്കോടം കണ്ണാത്തുകുഴിയിൽ കുടുംബാംഗം.മക്കൾ : ലീലാമ്മ, ജിജി. മരുമക്കൾ : ബാബു മരത്താംപറമ്പിൽ പന്നൂർ, കെ.എം.മത്തച്ചൻ കളപ്പുരയ്ക്കൽ കരിമണ്ണൂർ.