obit-khadeeja

പീരുമേട് : റാണി കോവിൽ തേവേരിൽ വീട്ടിൽ പരേതനായ അബ്ദുൽ റഹുമാന്റെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ : അലീമ ,സുലൈമാൻ ,ഉമ്മർ, ശുക്രദീൻ, സലിം, റംലത്ത്, മരുമക്കൾ. പരേതനായ ജലീൽ, നസീമ, ലൈല, മാരിയത്ത്, നിസ, അഷറഫ് .