കാളിയാർ: എള്ളിൽ ജോസഫ് ചാക്കോ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. ഭാര്യ വണ്ടമറ്റം ഊരക്കാട്ട് കുടുംബാംഗം. മക്കൾ: ഷാജൻ, തഞ്ചു. മരുമക്കൾ: ജെസി ഷാജൻ (മുതലക്കോടം), സിൻസി തഞ്ചു (തൊമ്മൻകുത്ത്).