obit-mathai
മത്തായി ഉലഹന്നാൻ

കോടിക്കുളം: മച്ചുകുഴിയിൽ മത്തായി ഉലഹന്നാൻ (96) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി പുൽപ്പള്ളി പേഴേക്കാട്ടിൽ കുടുംബാംഗം. മക്കൾ: ജോൺ, മാണി, മാത്യു, ജോർജ്, റീത്ത, ഡെയ്‌സി, എൽസമ്മ. മരുമക്കൾ: എൽസി താന്നിക്കാമറ്റം ആലക്കോട്, മോളി കുളത്തിങ്കൽ ഇലഞ്ഞി, ജെസി വട്ടക്കുഴിയിൽ കല്ലൂർക്കാട്, ഷേർളി കള്ളികാട്ട് കോടിക്കുളം, ജോർജ് മാതാളികുന്നേൽ പള്ളിക്കാമുറി, കുര്യാച്ചൻ കുരീക്കാട്ടിൽ ഉടുമ്പന്നൂർ, ജോസ് മംബ്ലാൽ നിലമ്പൂർ.