കുമാരമംഗലം: എസ്.എൻ.ഡി.പി യോഗം കുമാരമംഗലം ശാഖാ മുൻ സെക്രട്ടറി ആച്ചക്കോട്ടിൽ കുഞ്ഞാനന്ദന്റെ ഭാര്യ സരോജനി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് 12.30ന് ഉരിയരിക്കുന്നിലെ വീട്ടുവളപ്പിൽ. മക്കൾ: സുശീല, ഓമന, സാലു, സുജാത, ജിജി, ഷാജിമോൾ, മിനി. മരുമക്കൾ: മണി, കൃഷ്ണൻകുട്ടി, ഷാജു, ജയപ്രകാശ്, വിശ്വംഭരൻ, ബിജു.