ഉടുമ്പന്നൂർ: കേരള ഓർഗാനിക് ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ട്മാസം പ്രാതമുള്ളതും രോഗപ്രതിരോധ ശേഷിയുള്ളതുമായ കൈരളി ഇനത്തിൽപ്പെ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ സെപ്തംബർ അഞ്ചിന് രാവിലെ എട്ടുമുതൽ കോഡ്സിന്റെ ഓഫീസിൽ നിന്നും വിതരണം ചെയ്യും. ആവശ്യക്കാർ നാലാംതിയതിക്ക് മുമ്പായി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക,ഫോൺ.9496680718,7306769679.