കരിമണ്ണൂർ: ഗ്രാമ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ബയോപ്പോട്ട് വിതരണം പദ്ധതിയിൽ ഗുണഭാക്താക്കളായി പണം അടച്ച ശേഷം നാളിതുവരെ ബയോപ്പോട്ട് കൈപ്പറ്റാത്തവർആഗസ്റ്റ് 30ന് മുമ്പായി തുക കൈപ്പറ്റേണ്ടതാണ്. ഇതിനകം കൈപ്പറ്റാത്തവർക്ക് പിന്നീട് ഒരവസരം ഉണ്ടായിരിക്കുന്നതല്ല. ബയോപ്പോട്ട് കൈപ്പറ്റാത്ത ഗുഭോക്താക്കൾ ഗുഭോക്തൃ വിഹിതം അടച്ച രസീതും അപേക്ഷയും നൽകി തുക തിരികെ കൈപ്പറ്റേണ്ടതാണ്.