ഇടുക്കി :കഞ്ഞിക്കുഴിയിലെ ഗവ.ഐ.ടി.ഐ പ്രവേശനത്തിന് ഇഡക്‌സ് മാർക്ക് 175 നു മുകളിലുള്ള വിദ്യാർത്ഥികൾക്കായി ഒന്നാം ഘട്ട കൗൺസിലിംഗ് ആഗസ്റ്റ് 29 ന് രാവിലെ 11 ന് നടത്തും. അർഹരായ വിദ്യാർത്ഥികൾക്ക് എസ്.എം.എസ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862 291938, 9895904350, 9497338063.