
അണക്കര :ചെല്ലാർകോവിൽ കണ്ടത്തിലായപറമ്പുങ്കൽ മാത്യൂ ഉതുപ്പ് (കുഞ്ഞുഞ്ഞൂട്ടി -83)നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ . ഭാര്യ: അമ്മിണി തോട്ടയ്ക്കാട്ട് കളപുരയ്ക്കൽ കുടുംബാംഗം .മക്കൾ : ബിജു( പറമ്പുങ്കൽ സ്റ്റോഴ്‌സ് അണക്കര) , ബിനോയി (പറമ്പുങ്കൽ സ്റ്റോഴ്‌സ് ചെല്ലാർകോവിൽ ), ജോമിനി (ചാലിൽ ബേക്കറി അണക്കര ), മിനി സൗദി . മരുമക്കൾ : ഇ. തോമസ് ചാലിൽ (ബേക്കറി അണക്കര) , റെജി പേങ്ങാട്ടുകുന്നേൽ (സൗദി), ബിനു കല്ലൂപറമ്പിൽ കുമളി, ഷിബ കാട്ടടിയിൽ കുങ്കിരിപ്പെട്ടി.