എസ്.എൻ.ഡി.പി യോഗം ഡൈമുക്ക് ശാഖയിലെ പ്രഭാഷണ പരമ്പരയിലെ രണ്ടാം ഘട്ടം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യുന്നു. ശാഖാ പ്രസിഡന്റ് എൻ.കെ. മനോജ്, സെക്രട്ടറി പി.ടി. മനു, സജീഷ് മണലേൽ എന്നിവർ സമീപം.