നെടിയശാല: കടുവത്തേൽ കെ.എം. പീറ്റർ ( തൊടുപുഴ റിട്ട. ജില്ലാ ആശുപത്രി- 63) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാലിന് നെടിയശാല സെന്റ് മേരീസ് പള്ളി സെമത്തേരിയിൽ. ഭാര്യ: ഓമന. മകൻ: അരുൺ. മരുമകൾ: ടിന്റു.