കൂത്താട്ടുകുളം: പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി വിഷയത്തിലേക്കുള്ള അദ്ധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായവർ ഇന്ന് രാവിലെ 9 ന് സ്കൂളിൽ ഇന്റർവ്യൂവിന് ഹാജരാകണം.