ശാന്തിഗ്രാം: (ഇടിഞ്ഞമല) കൈപ്പയിൽ തോമസിന്റെ (അപ്പച്ചൻ സർ) ഭാര്യ ഗ്രേസി തോമസ് (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ശാന്തിഗ്രാം സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിൽ. ഭർത്താവ്: മക്കൾ: റെനി (പാല), റെജി,റെനു (കാനഡ). മരുമക്കൾ: ഷാബു, സൗമ്യ, റിൻസി.