ഇടുക്കി: ദേശീയ ആയുഷ് മിഷൻ ഭാരതീയ ചികിൽസ വകുപ്പ് മുഖേന ഇ ജില്ലയിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ ഒഴിവുള്ള ഒരു ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെപ്തംബർ 2 ന് രാവിലെ 10 ന് ഇടുക്കി ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസിൽ അഭിമുഖം നടത്തും. സർക്കാർ അംഗീകൃത യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9645415656.