തൊടുപുഴ: കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സിലേക്കുള്ള അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : 04862228281, 7560965520 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.