തൊടുപുഴ: കുമാരമംഗലം എം. കെ. എൻ. എം സ്‌കൂൾ ഗ്രൗണ്ടിൽ സെപ്തംബർ മൂന്നിന് നടക്കുന്ന സബ് ജൂനിയർ ഹാന്റ്‌ബോൾ ചാംമ്പ്യൻഷിപ്പ് വിജയ് കൾക്ക് തന്റെ പിതാവിന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ പി. എൻ. ഐ. കരീം (റാവു സാർ) മെമ്മോറിയൽ ട്രോഫി അൻവർ കരീം സംഘാടകരായ മാസ്റ്റേഴ് ക്ലബ്ബ് ഭാരവാഹികൾക്ക് കൈമാറി. ചടങ്ങിൽ സംസ്ഥാന താരങ്ങളായ മുഹമ്മദ് സുഹൈൽ, ബോബൻ ബാലകൃഷ്ണൻ , ഷൈൻ പി. ആർ, അഖിൽ വിനായക്, അജിത്ത് കൃഷ്ണൻ, അനീഷ് വി. എം, അശ്വിൻ സത്യൻ എന്നിവർ പക്കെടുത്തു