
കോതമംഗലം :ചേലാട് ചിറ്റാട്ടിൽ പരേതനായ വർക്കി വർക്കിയുടെ മകൾ ചിന്നമ്മ (ചിന്നക്കുട്ടി -88) നിര്യാതയായി.
സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 1 ന് തലയനാട് ഉള്ള ജോയി ചിറ്റാട്ടി ന്റെ വസതിയിൽ കൊണ്ടുവന്ന് ശുശ്രൂഷകൾക്ക് ശേഷം 3.30 ന് തലയനാട് ലൂർദ്ദ് മാത പള്ളി സെമിത്തേരിയിൽ നടത്തും.