obit-mathai

അമയപ്ര : മത്തായി തോമസ് (തങ്കച്ചൻ -59) പുത്തൻകളപ്പുരയിൽ, അമയപ്ര നിര്യാതനായി.ഭാര്യ ആനി.(പാമ്പക്കൂട കുഴിയാമറ്റത്തിൽ കുടുംബാഗം) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് അമയപ്ര സെന്റ് മേരിസ് യാക്കോബായ പള്ളിയിൽ . മകൻ: തോമസ് മാത്യു.