മണക്കാട്:കൊമ്പിക്കര ബിനുവിന്റെ ഭാര്യ ഷീജ (45)നിര്യാതയായി.സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മണക്കാടുള്ള വസതിയിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.അറക്കൽ കുടുംബാംഗമാണ്.