obit-thrassya

വെള്ളത്തൂവൽ : മുതുവാൻകൂടി കാരക്കുന്നേൽ പൗലോസിന്റെ ഭാര്യ ത്രേസ്യ പൗലോസ് ( 90) നിര്യാതയായി സംസ്‌ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ്
കുത്തുപാറ സെന്റ് ജോസഫ് പള്ളിയിൽ.മക്കൾ: ജോൺ , സെലീന, ഗ്രേസി, ഫൗളി ,ബെന്നി, റോയി .മരുമക്കൾ: എൽസി , ആന്റണി, കുഞ്ഞച്ചൻ , ജോസ് , ലിസി, വിജി.