തൊടുപുഴ : നഗരസഭ വക ക്രിമറ്റോറിയത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നും നാളെയും ക്രിമറ്റോറിയം പ്രവർത്തിക്കുന്നതല്ലന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.