നാടുകാണി : ട്രൈബൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ഡിഗ്രി ക്ലാസുകൾ വ്യാഴാഴ്ച്ച മുതൽ ആരംഭിക്കും . വിദ്യാർത്ഥികൾ രക്ഷകർത്താവിനോടൊപ്പം കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ. 7510523111.