santhammadas

തൂക്കുപാലം :പുഷ്പക്കണ്ടം കുറവൻ പറമ്പിൽ വിട്ടിൽ പരേതനായ ദാസിന്റെ ഭാര്യ ശാന്തമ്മ ദാസ് (67) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മക്കൾ: അജയകുമാർ,കണ്ണൻ.മരുമകൾ: സൗമ്യ.