obit-mathai

അറക്കുളം. തടവനാൽ മത്തായി ജോസഫ് (86)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളിയിൽ. ഭാര്യ :കോരുത്തോട് കൊച്ചുപറമ്പിൽ ഏലിക്കുട്ടി.മക്കൾ.:ജോസഫ് റ്റി. എം (റിട്ടയേർഡ് സ്റ്റാഫ് സെന്റ് ജോസഫ് കോളേജ് മൂലമറ്റം )
മോളി വർഗീസ് ലിസി ആന്റണി. ബിജി മാത്യു (ബാംഗ്ലൂർ ).മരുമക്കൾ:ലീലാമ്മ ജോസഫ് മൂലയിൽ പിണ്ണാക്കനാട് (ആർ.എം.എസ് ) ഓഫീസ് തൊടുപുഴ,പരേതനായ വര്ഗീസ് പുതുപ്പറമ്പിൽ മുണ്ടക്കയം. പരേതനായ ആന്റണി,കളരിക്കൽ കപ്പാട്. ബിനു വർഗീസ് ചെറിയച്ചെരിൽ വടക്കൻ ചേരി