
ഇടുക്കി: നായരുപാറ മറ്റക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ സിസിലി ജോസഫ് (88) നിര്യാതയായി.
സംസ്‌ക്കാരം ഇടുക്കി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ നടത്തി.
മക്കൾ: ജോസ്, മേഴ്‌സി, ഡെയ്‌സി, ബേബി, ലൂസി, ബാബു .മരുക്കൾ: വൽസ, തോമസ്, ഫിലിപ്പ് ഉപ്പുതറ, മോളി, ബേബി (നിസരി ഡെക്കറേഷൻസ്), ആൻസി.