obitthresiammamani

ഇടുക്കി: നാരകക്കാനം വേമ്പേനിക്കൽ പരേതനായ മാണിയുടെ ഭാര്യ ത്രേസ്യാമ്മ മാണി (85) നിര്യാതയായി. സംസ്ക്കാരം നടത്തി.മക്കൾ: മാത്യു, വർക്കി, ജോസഫ്, ജയിംസ്, തോമസ്, സണ്ണി (അട്ടപ്പാടി), ബേബി (അട്ടപ്പാടി), സെബാസ്റ്റ്യൻ (തൃശൂർ), സെലിൻ വിൻസെന്റ് ( മുൻ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), തങ്കച്ചൻ (കോൺഗ്രസ് ഇടുക്കി ബ്ലോക്ക് സെക്രട്ടറി) .മരുമക്കൾ : ത്രേസ്യാമ്മ വാളിപ്ലാക്കൽ കാഞ്ചിയാർ, മേഴ്‌സി അഴിമുഖം മരിയാപുരം, ലില്ലിക്കുട്ടി കുന്നേൽ നാരകക്കാനം, ലാലി മൈലാടുംപാറ നെല്ലിപ്പാറ, ആനീസ് പുനത്താൻ കാലടി, സാലി എരുമത്താഴത്ത് അട്ടപ്പാടി, എൽസി ചിറക്കേമണവാളൻ തൃശൂർ, വിൻസന്റ് കളപ്പുരയ്ക്കൽ വാഴത്തോപ്പ്, ജാൻസി പുത്തൻവീട്ടിൽ അട്ടപ്പാടി.