ഇടവെട്ടി :റിട്ട .സി .ബി.ഐ .ഓഫീസർ ഇടവെട്ടി പാലാക്കണ്ടം കീഴ്മാഞ്ചേരി വീട്ടിൽ കുഞ്ഞുകുഞ്ഞു മർക്കോസ് (ജോൺ -76 ) നിര്യാതനായി .സംസ്‌ക്കാരം നടത്തി . .ഭാര്യ: മോളി .മക്കൾ : കെ .ജിജു ,ജിനു .മരുമകൻ :ഡെന്നീസ്.