തൂക്കുപാലം :കട്ടേക്കാനം വാഴക്കുളത്ത് വീട്ടിൽ ഗോപിനാഥൻ (86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ.:സുജ, സതീശൻ, സലില. മരുമക്കൾ. റെജി, ലാലി, സാബു.