
വണ്ണപ്പുറം : പറപ്പള്ളിക്കുന്നേൽ പി.എൻ. തങ്കപ്പന്റെ മകൻ പി.ടി.ജലാൽ (ഷാജൻ-56 ) നിര്യാതനായി. മർച്ചന്റ് അസോസിയേഷൻ വണ്ണപ്പുറം യൂണിറ്റ് വൈസ് പ്രസിഡന്റാണ്. .സംസ്ക്കാരം ഞായറാഴ്ച്ച 2ന് അമ്പലപ്പടി തറവാട് വളപ്പിൽ .മാതാവ് : പരേതയായ ലീല തങ്കപ്പൻ .ഭാര്യ : മിനി ഷാജൻ (ടീച്ചർ , സാജോ സി. എം. ഐ പബ്ലിക് സ്‌കൂൾ , കൊടുവേലി) .മക്കൾ : ഡോ. മിലിൻഡ് ഷാജൻ , മൈഥലി ഷാജൻ .