1

നാടിന് മഹാവിപത്ത് പിടിപ്പെടുന്ന മാസമെന്നാണ് പഴമക്കാർ കർക്കിടകത്തെ പറയാറുള്ളത്. ഈ മാസത്തിൽ നാടിന് ഭവിച്ച എല്ലാ ദുരിതങ്ങളും അകറ്റി ഐശ്വര്യം കൈവരുത്താൻ കെട്ടിയാടുന്ന തെയ്യമാണ് മാരി തെയ്യങ്ങൾ.

ആഷ്ലി ജോസ്