bjp

മട്ടന്നൂർ: നഗരസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സമ്പൂർണ തിരിച്ചടി. കഴിഞ്ഞ തവണ 9 വാർഡിൽ രണ്ടാം സ്ഥാനത്തായിരുന്ന ബി.ജെ.പി ഇത്തവണ നാലിടത്ത് ഒതുങ്ങി. കോളാരി, കരേറ്റ, മട്ടന്നൂർ ടൗൺ, കായല്ലൂർ എന്നിവടങ്ങളിലാണ് ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയത്.