congress-yathra-kotikunni
ഭാരത് ജോഡോ പദയാത്ര കാസർകോട് ജില്ലാ സ്വാഗതസംഘം രൂപീകരണയോഗം കൊടിക്കുന്നിൽ സുരേഷ് എം.പി.ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: രാഹുൽ ഗാന്ധി എം.പി. നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജില്ലാതല സ്വാഗത സംഘം രൂപീകരണ യോഗം കാഞ്ഞങ്ങാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്തു.

ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. വിനോദ് കുമാർ പള്ളയിൽ വീട് ,​കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ, കെ.പി.കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ , എ.ഗോവിന്ദൻ നായർ, കെ.നീലകണ്ഠൻ, പി.എ അഷറഫലി, കെ.വി.ഗംഗാധരൻ , മീനാക്ഷി ബാലകൃഷ്ണൻ, രമേശൻ കരുവാച്ചേരി, അഡ്വ.കെ.കെ.രാജേന്ദ്രൻ, പി.വി.സുരേഷ് , വി.ആർ വിദ്യാസാഗർ, സി.വി.ജയിംസ്, മാമുനി വിജയൻ, എം കുഞ്ഞമ്പു നമ്പ്യാർ, ടോമി പ്ലാച്ചേരി, സുന്ദര ആരിക്കാടി, കരുൺ ഥാപ്പ, ധന്യ സുരേഷ്, ലക്ഷ്മണ പ്രഭു, ബലരാമൻ നമ്പ്യാർ, രാജൻ പെരിയ , എൻ.കെ.രത്നാകരൻ, മധുസൂദനൻ ബാലൂർ , മഡിയൻ ഉണ്ണികൃഷ്ണൻ , പി.കുഞ്ഞിക്കണ്ണൻ, തോമസ് മാത്യു, ബി.പി. പ്രദീപ് കുമാർ , എ.വാസുദേവൻ, പി. രാമചന്ദ്രൻ , പി.സി.സുരേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.