thankamma
തങ്കമ്മ

കേണിച്ചിറ: അതിരാറ്റുകുന്ന് തൂത്തലേരി മുണ്ടിയാനിയിൽ രാഘവന്റെ ഭാര്യ തങ്കമ്മ (71) നിര്യാതയായി. മക്കൾ: ബിജു (പാമ്പ്ര ക്ഷീരോല്പാദക സഹകരണസംഘം പ്രസിഡന്റ്), ബിന്ദു, സിന്ധു, വിനീഷ്.
മരുമക്കൾ: ഷീജ, ഷിബു, സാബു, അനില.