dasetan

കുഞ്ഞുവീഡിയോകളിലൂടെ ഇൻസ്റ്റഗ്രാം ആരാധകരുടെ കണ്ണിലുണ്ണിയായ ദാസേട്ടനെ ഇനി സിനിമയിൽ കാണാം. ബിഗ് സ്‌ക്രീനിലും ദാസേട്ടൻ തകർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.