ചാത്തമംഗലം: ദയാപുരം റസിഡൻഷ്യൽ സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് അദ്ധ്യാപക ഒഴിവിലേക്ക് ആഗസ്റ്റ് 3 ന് ഇന്റർവ്യൂ നടക്കും. ഫിസിക്സിൽ പി.ജിയും ബി.എഡും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റുമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ രാവിലെ 8.30ന് യോഗ്യതാരേഖകളുമായി നേരിട്ടു ഹാജരാകേണ്ടതാണെന്നു പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0495 2287136, 8589979965!*!.