താമരശ്ശേരി: ചുങ്കം വരിക്കണ്ടത്തിൽ തേറത്ത് ആയിഷ ഹജ്ജുമ്മ(87)നിര്യാതയായി. ഭർത്താവ്: പരേതനായ തത്തങ്കോട്ട് ഇബ്രാഹിംഹാജി.മക്കൾ:അബ്ദുള്ള,കുഞ്ഞഹമ്മദ്,ഹമീദ്,ഷംസീർ,മാമി,ജമീല,മരുമക്കൾ:ഖാദർഹാജി,വാവള്ളോട്ട് പോക്കർഹാജി,റൈഹാന,പാരിഷ,ബുഷ്‌റ,നിഷ്‌വിന്‍