കൊയിലാണ്ടി: അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും പദ്ധതിയുടെചെങ്ങോട്ടുകാവ് പഞ്ചായത്ത്തല ഉദ്ഘാടനം മതിരോളി അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻന്റിഗ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി. പി. ഒ ഷിനി, ഐ .സി .ഡി .എസ് സൂപ്പർവൈസർ ബിന്ദു, ശശി എൻ .കെ, ശിവൻ കക്കാട്ട്,സുധ സി എം എന്നിവർ പ്രസംഗിച്ചു.
അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും പദ്ധതിയുടെചെങ്ങോട്ടുകാവ് പഞ്ചായത്ത്തല ഉദ്ഘാടനം മതിരോളി അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്യുന്നു