oorkkadav

കോഴിക്കോട് മലപ്പുറം അതിർത്തി മുറിക്കുന്ന ചാലിയാർ പുഴയുടെ കുറുകെയുള്ള ഊർക്കടവ് പലത്തിലാണ് ഈ കാഴ്ച. കുത്തൊഴുക്കുള്ള പുഴയിൽ ചാടി കളിക്കുന്നത് അടിപൊളി മീനുകൾ.

എ. ആർ.സി. അരുൺ