ബാലുശ്ശേരി: ഇടത്തിൽ താഴത്ത് സുനിൽ ദാമോദർ(61) നിര്യാതനായി. പരേതനായ വെട്ടക്കൽ ദാമോദരന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: സബിത. മകൾ: അനുഷ്ക ( സെർവിയോൺ ചെന്നൈ).
മരുമകൻ: വസന്ത് മാധവൻ (ടി.സി.എസ്.യു. കെ.). സഹോദരങ്ങൾ:അനിൽ മലബാറി (മുംബൈ), സുഷമ, ജമുന, ഗീത.
സംസ്ക്കാരം: ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.