photo
അഹമ്മദ് കുട്ടി ഹാജി

ബാലുശ്ശേരി : കിനാലൂർ പരലൂർ അഹമ്മദ് കുട്ടി ഹാജി (95) നിര്യാതനായി.

ഭാര്യ: പരേതയായ ഫാത്തിമ്മേയ്, മക്കൾ: മൊയ്‌തീൻ, സുലൈമാൻ, നാസർ (ഖത്തർ ), സിദ്ധീഖ്, മുഹമ്മദ്‌ (ബഹ്‌റൈൻ), ഫാത്തിമ, ഖദീജ, സുബൈദ, ഹസീന.മരുമക്കൾ: മുഹമ്മദ്‌ കാരണോത്ത്, റഫീഖ് കാക്കൂർ, സൈനബ കിനാലൂർ , ഫൗസിയ വള്ളിയോത്ത്, റഹ്മത്ത് മൂടാടി, ഹൈറുന്നിസ എരമംഗലം, ഷറീന മാടാക്കര, പരേതരായ മുഹ്‌യുദ്ധീൻ മുസ്‌ലിയാർ, അഹമ്മദ് കോയ ഹാജി.