തിരുവമ്പാടി: പൊന്നാങ്കയം എസ്.എൻ.എം.എ.എൽ.പി.സ്ക്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.എ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനുള്ള അഭിമുഖം ശനിയാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രധനദ്ധാപകൻ അറിയിച്ചു.