പേരാമ്പ്ര:പേരാമ്പ്ര നേതാജി അക്കാദമിയിൽ അഗ്നിപഥ് പരിശീലനം ആരംഭിച്ചു. പതിനേഴര വയസാണ് കുറഞ്ഞ പ്രായം. +2 പാസായവർ ആയിരിക്കണം .ആർമി, നേവി, എയർ ഫോഴ്സ്, സി.ആർ.പി.എഫ്, ബി.എസ്.എഫ്.
സി.ഐ.എസ്.എഫ് ,പൊലീസ് തുടങ്ങിയ സേനകളിലേയ്ക്കാണ് പരിശീലനം. ഒരു വർഷമാണ് പരിശീലന കാലാവധി. അഡ്മിഷൻ ഫീസിൽ പരിശീലനം നടത്തുന്ന ഏക സ്ഥാപനമാണിത്.ഫിസിക്കൽ പരിശീലനം,എഴുത്ത് പരിക്ഷ പരിശീലനവും ലഭ്യമാണ് ഫോൺ :81294 22 650.