കോഴിക്കോട്: മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് എളമരം കടവിൽ നിർമിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിൽ അപകടങ്ങൾ കുറയ്ക്കാനായി ട്രാഫിക്ക് സർക്കിളും ഡിവൈഡറുകളും സ്ഥാപിച്ചു.
ഇവിടെ അപകടങ്ങൾ വർദ്ധിച്ചതോടെ മാവൂർ പൊലീസും ഗതാഗത വകുപ്പും ചേർന്ന് മണ്ണൽചാക്കുകളും മറ്റു ഉപയോഗിച്ച് ട്രാഫിക്ക് സർക്കിളുകളും ഡിവൈഡറുകളും സ്ഥാപിച്ചിരുന്നു. ഇതോടെ അപകടങ്ങൾ കുറഞ്ഞു തുടഘ്ഘി