kalyani
കല്യാണി

കൊയിലാണ്ടി: പെരുവട്ടൂർ കമ്മട്ടേരി താഴെ കല്യാണി (89)നിര്യാതയായി. ഭർത്താവ്:പരേതനായ കുഞ്ഞി കണാരൻ, മക്കൾ:ശാരദാ, ഗീത, ശാന്ത ബാലകൃഷ്ണൻ (ടൗൺ മെഡിക്കൽ ഹാൾ )രാമകൃഷ്ണൻ (സ്വന്തം ബേക്കറി)മോളി.പരേതയായ ദേവകി.മരുമക്കൾ:കൃഷ്ണൻ, വിശ്വനാഥൻ (റിട്ട.റെയിൽവേ ),ശ്രീധരൻ (കൊല്ലം ),ഇന്ദു, ബീന, സോമൻ (വടകര ),പരേതനായ കുഞ്ഞി രാമൻ (നന്തി ).സഞ്ചയനം ചൊവ്വാഴ്ച.