കോഴിക്കോട്: സമ്പത്ത്,ആരോഗ്യം, സൗഖ്യം, ലക്ഷ്യ പ്രാപ്തി തുടങ്ങി ജീവിതത്തിൽ വലിയ നേട്ടങ്ങൾ നേടിയെടുക്കുവാൻ സഹായിക്കുന്ന മൈൻഡ് പവർ ക്ലാസ്സ് ഇന്ന് കിങ്ങ് ഫോർട്ട് ഹോട്ടലിൽ നടക്കും. മൈൻഡ് പവർ ട്രെയിനർ ഡോ. ആന്റണി ജോസഫ് ക്ലാസ്സ് നയിക്കും. ഫോൺ: 8289984221