പേരാമ്പ്ര:മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ +2 വിഭാഗത്തിൽ ഒഴിവുള്ള ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് തസ്തികകളിലേക്ക് താല്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 12ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ.