news
സന്തോഷ്

കുറ്റ്യാടി: മരുതോങ്കര കിളയിൽ സന്തോഷ് (42) നിര്യാതനായി. അച്ഛൻ: കുഞ്ഞിക്കണാരൻ (റിട്ട:കെ.എസ്.ഇ.ബി) അമ്മ: ലീല. ഭാര്യ:ശ്രുതി (അദ്ധ്യാപിക ഗവ.എച്ച്.എസ്.കാവിലുംപാറ) മകൻ: റിയാൻ പ്രയാഗ്. സഹോദരങ്ങൾ: ശ്രീജിത്ത്, കവിത.സഞ്ചയനം: വെള്ളിയാഴ്ച.